Vegetable Price | കുറയാതെ തക്കാളി വിലയും പച്ചമുളകും, ഇന്നത്തെ നിരക്കറിയാം - തക്കാളി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
By
Published : Jul 14, 2023, 10:58 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ കാര്യമായ വ്യത്യാസങ്ങളില്ല. വില ഉയർന്നുതന്നെ നിൽക്കുകയാണ്. തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ നിരക്ക് കൂടുതൽ. ഇഞ്ചിക്ക് 250 മുതൽ 300 രൂപ വരെയാണ് വിപണിയിലെ വില. സവാളയാണ് വിപണിയിലെ ഏറ്റവും വില കുറഞ്ഞ പച്ചക്കറി.
എറണാകുളം
₹
തക്കാളി
120
പച്ചമുളക്
120
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
60
വെണ്ട
40
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
70
ബീറ്റ്റൂട്ട്
50
കാബേജ്
30
ചേന
80
ഇഞ്ചി
300
ചെറുനാരങ്ങ
50
കോഴിക്കാട്
₹
തക്കാളി
95
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
25
ചേന
60
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
250
കൈപ്പക്ക
60
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
100
സവാള
27
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
270
വഴുതന
45
മുരിങ്ങ
80
കാരറ്റ്
75
ബീറ്റ്റൂട്ട്
55
പച്ചമുളക്
100
വെള്ളരി
30
ബീൻസ്
80
കക്കിരി
50
വെണ്ട
40
കാബേജ്
25
കാസര്‍കോട്
₹
തക്കാളി
90
സവാള
25
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
250
വഴുതന
40
മുരിങ്ങ
80
കാരറ്റ്
70
ബീറ്റ്റൂട്ട്
55
പച്ചമുളക്
95
വെള്ളരി
30
ബീൻസ്
75
കക്കിരി
50
വെണ്ട
30
കാബേജ്
24