സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. മുരിങ്ങയും ഇഞ്ചിയും തന്നെയാണ് വിലയിൽ മുന്നിട്ടുനിൽക്കുന്നത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഇഞ്ചിക്ക് കൂടുതല്‍ നിരക്കുള്ളത്. 200 രൂപയാണ് കിലോയ്‌ക്ക് ഈടാക്കുന്നത്. മറ്റിടങ്ങളില്‍ ഇഞ്ചിക്ക് 150 മുതൽ 180 രൂപ വരെയാണ് വില. മുരിങ്ങയ്‌ക്ക് 140 മുതൽ 180 രൂപവരെയും വില ഈടാക്കുന്നു. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable price today).
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
40
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
60
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
140
ബീന്‍സ്
70
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
32
പച്ചമുളക്
70
സവാള
30
ഉരുളക്കിഴങ്ങ്
30
പച്ചക്കായ
40
പയർ
60
പാവല്‍
60
വെണ്ട
50
വെള്ളരി
25
വഴുതന
50
കൈപ്പക്ക
60
മുരിങ്ങ
180
ബീന്‍സ്
60
കാരറ്റ്
50
ബീറ്റ്‌റൂട്ട്
50
കാബേജ്
30
ചേന
60
ചെറുനാരങ്ങ
60
ഇഞ്ചി
150
കണ്ണൂര്‍
₹
തക്കാളി
28
സവാള
45
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
180
വഴുതന
35
മുരിങ്ങ
170
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
24
ബീൻസ്
65
കക്കിരി
33
വെണ്ട
45
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
30
സവാള
38
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
160
വഴുതന
50
മുരിങ്ങ
190