Vegetable Price Today | വീണ്ടും നൂറ് കടന്ന് തക്കാളി വില ; ഇന്നത്തെ പച്ചക്കറി വില അറിയാം - Vegetable
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today
By
Published : Jul 27, 2023, 10:51 AM IST
സംസ്ഥാനത്ത് പച്ചക്കറി വില കുറയാതെ തുടരുന്നു. എറണാകുളത്തും കോഴിക്കോടും തക്കാളി വില നൂറിന് പുറത്താണ്. ഇഞ്ചിക്ക് (കിലോ) 200 മുതല്‍ 270 വരെയാണ് കമ്പോളങ്ങളിലും ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഈടാക്കുന്നത്. വെള്ളരിക്കും സവാളയ്‌ക്കുമാണ് നിലവില്‍ വില കുറവ്. വിലയുടെ കാര്യത്തിൽ പച്ചമുളകും ഒട്ടും പിന്നിലല്ല. എറണാകുളത്ത് ഒരു കിലോയ്‌ക്ക് 120 രൂപയാണ് വില.
എറണാകുളം
₹
തക്കാളി
120
പച്ചമുളക്
120
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
20
പയർ
50
പാവല്‍
50
വെണ്ട
40
വെള്ളരി
20
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
50
ഇഞ്ചി
260
കോഴിക്കോട്
₹
തക്കാളി
105
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
50
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
200
കൈപ്പക്ക
70
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
80
സവാള
25
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
248
വഴുതന
40
മുരിങ്ങ
68
കാരറ്റ്
58
ബീറ്റ്റൂട്ട്
55
പച്ചമുളക്
75
വെള്ളരി
25
ബീൻസ്
80
കക്കിരി
38
വെണ്ട
36
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
70
സവാള
25
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
260
വഴുതന
38
മുരിങ്ങ
70
കാരറ്റ്
55
ബീറ്റ്റൂട്ട്
50
പച്ചമുളക്
70
വെള്ളരി
24
ബീൻസ്
90
കക്കിരി
40
വെണ്ട
35