നൂറിന് മുകളില്‍ നാലിനങ്ങള്‍ ; ഏറിയും കുറഞ്ഞും സംസ്ഥാനത്തെ പച്ചക്കറി വില - തക്കാളി
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price
By
Published : Apr 14, 2023, 9:50 AM IST
സംസ്ഥാനത്ത് ഏറിയും കുറഞ്ഞും പച്ചക്കറി വില. നിലവില്‍ ഇഞ്ചി, ബീന്‍സ്, പയര്‍, ചെറുനാരങ്ങ എന്നീ നാലിനങ്ങള്‍ക്കാണ് സംസ്ഥാനത്തെ പച്ചക്കറി ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില നൂറ് കടന്നിരിക്കുന്നത്. അതേസമയം തക്കാളി, സവാള എന്നീ പച്ചക്കറികള്‍ക്ക് കിലോ 15-30 രൂപവരെയാണ് മാര്‍ക്കറ്റ് വില.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
65
ഏത്തക്ക
38
ബീന്‍സ്
100
ബീറ്റ്റൂട്ട്
40
കാബേജ്
28
വെണ്ട
30
കത്തിരി
50
പയര്‍
100
പാവല്‍
80
നെല്ലിക്ക
60
പച്ചമുളക്
80
ഇഞ്ചി
100
വെള്ളരി
25
പടവലം
40
ചേന
80
മുരിങ്ങയ്ക്ക
40
അമര
40
ചെറുനാരങ്ങ
100
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
35
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
60
വെള്ളരി
30
വഴുതന
40
പടവലം
40
മുരിങ്ങ
60
ബീന്‍സ്
100
ബീറ്റ്റൂട്ട്
20
കാരറ്റ്
60
കാബേജ്
20
ചേന
60
ഇഞ്ചി
160
ചെറുനാരങ്ങ
140
കോഴിക്കോട്
₹
തക്കാളി
15
സവാള
20
ഉരുളക്കിഴങ്ങ്
22
വെണ്ട
80
മുരിങ്ങക്ക
40
കാരറ്റ്
50
ബീറ്റ്റൂട്ട്
40
വഴുതന
30
കാബേജ്
30
പയർ
100
ബീൻസ്
100
വെള്ളരി
25
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
140
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
20
സവാള
18
ഉരുളക്കിഴങ്ങ്
24
ഇഞ്ചി
140
വഴുതന
37
മുരിങ്ങ
90
കാരറ്റ്
32
ബീറ്റ്റൂട്ട്
44
പച്ചമുളക്
60
വെള്ളരി
27
ബീൻസ്
83
കക്കിരി
22
വെണ്ട
68
കാസര്‍കോട്
₹
തക്കാളി
15
സവാള
25
ഉരുളക്കിഴങ്ങ്
25
ഇഞ്ചി
138
വഴുതന
33
മുരിങ്ങ
55
കാരറ്റ്
45
ബീറ്റ്റൂട്ട്
45
പച്ചമുളക്
70
വെള്ളരി
25
ബീൻസ്
105