താഴുന്നില്ല, കുതിച്ചുയരുകയാണ് പച്ചക്കറി വില; അറിയാം ഇന്നത്തെ നിരക്കുകള്‍
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable
By
Published : Jul 7, 2023, 10:38 AM IST
|
Updated : Jul 7, 2023, 2:29 PM IST
കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറി വില. ഇഞ്ചി, പച്ചമുളക്, തക്കാളി, ബീൻസ് എന്നിവയുടെ വില ഉയർന്നുതന്നെ നിൽക്കുകയാണ്. ഇഞ്ചിയാണ് ഏറ്റവും വില കൂടിയ പച്ചക്കറി. ഇഞ്ചിക്ക് 240 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. സവാളയാണ് വിപണിയിൽ ഏറ്റവും വില കുറഞ്ഞ പച്ചക്കറി.
എറണാകുളം
₹
തക്കാളി
120
പച്ചമുളക്
120
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
40
പാവല്‍
50
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
40
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ഇഞ്ചി
300
ചെറുനാരങ്ങ
50
കോഴിക്കാട്
₹
തക്കാളി
95
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
50
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
40
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
250
കൈപ്പക്ക
60
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
75
സവാള
24
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
240
വഴുതന
42
മുരിങ്ങ
85
കാരറ്റ്
83
ബീറ്റ്റൂട്ട്
55
പച്ചമുളക്
110
വെള്ളരി
33
ബീൻസ്
110
കക്കിരി
30
വെണ്ട
50
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
80
സവാള
23
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
275