സംസ്ഥാനത്തെ വിപണിയിൽ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. പൊതുവില്‍ ഇഞ്ചി, ബീന്‍സ് എന്നിവയ്‌ക്കാണ് വിപണിയില്‍ വില കൂടുതല്‍. 165-200 വരെയാണ് കിലോയ്‌ക്ക് ഇഞ്ചിയുടെ വില.
എറണാകുളം ജില്ലയിലാണ് ഇഞ്ചിക്ക് വില കൂടുതല്‍. 200 രൂപയാണ് എറണാകുളത്തെ ഇന്നത്തെ ഇഞ്ചിയുടെ വില.
ബീന്‍സിന് എറണാകുളത്ത് കിലോയ്ക്ക് 80, കണ്ണൂരിലും കാസർകോടും യഥാക്രമം 90, 93 എന്നിങ്ങനെയാണ് വില.
പച്ചക്കറി വിപണിയില്‍ വില ഏറ്റവും കുറവ് വെള്ളരിക്കയ്‌ക്കാണ്. 18 രൂപ മുതലാണ് വിപണിയില്‍ വെള്ളരി ലഭ്യമാകുന്നത്. പച്ചമുളകിന് 60 മുതല്‍ 80 വരെയാണ് വില.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 20 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 50 |
വെണ്ട | 30 |
വെള്ളരി | 20 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 20 |
ചേന | 80 |
ഇഞ്ചി | 200 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 20 |
സവാള | 22 |
ഉരുളക്കിഴങ്ങ് | 20 |
ഇഞ്ചി | 190 |
വഴുതന | 32 |
മുരിങ്ങ | 59 |
കാരറ്റ് | 57 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 62 |
വെള്ളരി | 18 |
ബീൻസ് | 93 |
കക്കിരി | 32 |
വെണ്ട | 37 |
കാബേജ് | 20 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 20 |
ഉരുളക്കിഴങ്ങ് | 27 |
ഇഞ്ചി | 165 |
വഴുതന | 30 |
മുരിങ്ങ | 58 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
വെള്ളരി | 18 |
പച്ചമുളക് | 60 |
ബീൻസ് | 90 |
കക്കിരി | 30 |
വെണ്ട | 30 |
കാബേജ് | 23 |