സംസ്ഥാനത്ത് ഇഞ്ചിവില ഉയര്‍ന്നുതന്നെ. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 200ന് മുകളിലാണ് ഇഞ്ചി നിരക്ക്. അതേസമയം എറണാകുളത്ത് 160 രൂപയാണ്(Vegetable Price 2nd September 2023 ). എന്നാല്‍ തക്കാളിവിലയില്‍ കുറവുണ്ട്. വിവിധയിടങ്ങളില്‍ 20 മുതല്‍ 40 വരെയാണ് കിലോയ്ക്ക് നിരക്ക് (Tomato Price). ഇന്നത്തെ വില വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
80
ഏത്തക്ക
70
മത്തന്‍
35
ബീന്‍സ്
100
ബീറ്റ്‌റൂട്ട്
60
കാബേജ്
45
വെണ്ട
40
കത്തിരി
50
പയര്‍
50
പച്ചമുളക്
60
ഇഞ്ചി
270
വെള്ളരി
40
പടവലം
50
ചേന
70
പാവൽ
80
അമരയ്‌ക്ക
50
ചെറുനാരങ്ങ
140
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
40
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
40
ബീന്‍സ്
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
90
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
20
സവാള
30
ഉരുളക്കിഴങ്ങ്
30
വെണ്ട
30
മുരിങ്ങക്ക
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
40
ബീൻസ്
40
വെള്ളരി
20
ചേന
60
പച്ചക്കായ
55
പച്ചമുളക്
50
ഇഞ്ചി
200
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
25
സവാള
25
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
225
വഴുതന
33
മുരിങ്ങക്ക
58
കാരറ്റ്
53
ബീറ്റ്റൂട്ട്
48
പച്ചമുളക്
58
വെള്ളരി
30
ബീൻസ്
70
കക്കിരി
33
വെണ്ട
37
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
24
സവാള
26
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
205
വഴുതന
40
മുരിങ്ങക്ക
50
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
34
ബീൻസ്
60
കക്കിരി
45
വെണ്ട
38