തക്കാളിക്ക് വീണ്ടും വില കൂടുന്നു. കണ്ണൂരും കാസര്‍കോടും ആണ് തക്കാളിയുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇഞ്ചി തന്നെയാണ് ഇന്നും വിപണിയിലെ 'വിഐപി'. 200 രൂപയാണ് കൂടിയ വില. ബീന്‍സ്, പച്ചമുളക്, മുരിങ്ങ തുടങ്ങിയവയ്‌ക്ക് 80 രൂപയ്ക്ക് മുകളിലാണ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായറിയാം (Vegetable Price today Kerala).
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
60
പാവല്‍
60
വെണ്ട
40
വെള്ളരി
40
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
60
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
32
സവാള
50
ഉരുളക്കിഴങ്ങ്
30
വെണ്ട
70
മുരിങ്ങ
100
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
70
ബീൻസ്
80
വെള്ളരി
25
ചേന
70
പച്ചക്കായ
35
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
43
സവാള
52
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
172
വഴുതന
35
മുരിങ്ങ
82
കാരറ്റ്
57
ബീറ്റ്റൂട്ട്
62
പച്ചമുളക്
62
വെള്ളരി
27
ബീൻസ്
83
കക്കിരി
44
വെണ്ട
42
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
42
സവാള
50
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
170
വഴുതന
34
മുരിങ്ങ
80
കാരറ്റ്
55