സംസ്ഥാനത്ത് ഇഞ്ചിവില ഉയര്‍ന്നുതന്നെ. 140 മുതല്‍ 175 രൂപ വരെയാണ് വിവിധ ജില്ലകളിലെ നിരക്ക്. കോഴിക്കോട് 140 രൂപയാണ്. എറണാകുളത്ത് 160ഉം, കാസര്‍കോട് 170ഉം കണ്ണൂരില്‍ 175 രൂപയുമാണ്. തക്കാളിക്കാണ് പൊതുവെ വില കുറവുള്ളത്.15 രൂപ മുതൽ 25 വരെയാണ് വിവിധ ജില്ലകളിലെ നിരക്ക്. കാബേജ്, വെള്ളരി എന്നിവയ്ക്ക് 25 മുതല്‍ 30 രൂപ വരെയുമാണ് (Vegetable Price 19th October 2023).
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
40
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
60
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
40
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
16
സവാള
44
ഉരുളക്കിഴങ്ങ്
30
വെണ്ട
40
മുരിങ്ങ
100
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
70
ബീൻസ്
80
വെള്ളരി
20
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
140
കൈപ്പക്ക
60
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
15
സവാള
32
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
175
വഴുതന
42
മുരിങ്ങ
82
കാരറ്റ്
54
ബീറ്റ്റൂട്ട്
52
പച്ചമുളക്
63
വെള്ളരി
27
ബീൻസ്
82
കക്കിരി
37
വെണ്ട
49
കാബേജ്
28
കാസര്‍കോട്
₹
തക്കാളി
15
സവാള
30
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
170
വഴുതന
35
മുരിങ്ങ
75
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
50
വെള്ളരി
24
ബീൻസ്
70
കക്കിരി
26