Vegetable Prize today സംസ്ഥാനത്ത് പച്ചക്കറിവിലയിൽ ചെറിയ വിലക്കുറവ്.200 രൂപയിൽ ലെത്തി നിന്ന ഇഞ്ചി വില 158 രൂപ മുതൽ 160 രൂപയിലേക്ക് കുറഞ്ഞു.കണ്ണൂർ കാസർകോട് ജില്ലകളിൽ തക്കാളിക്ക് 1 രൂപ കുറഞ്ഞു.പച്ചമുളകിന് എറണാകുളം ജില്ലയിൽ മറ്റു ജില്ലകളെക്കാൾ 17 മുതൽ 20 രൂപ വരെ കൂടുതലാണ്.കഴിഞ്ഞ ദിവസത്തെക്കാളും പച്ചക്കറിവില ആശ്വാസകരമാണ്.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
100
ബീന്‍സ്
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
36
സവാള
48
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
158
വഴുതന
31
മുരിങ്ങ
110
കാരറ്റ്
53
ബീറ്റ്റൂട്ട്
48
പച്ചമുളക്
63
വെള്ളരി
23
ബീൻസ്
58
കക്കിരി
31
വെണ്ട
38
കാബേജ്
26
കാസർകോട്
₹
തക്കാളി
35
സവാള
48
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
160
വഴുതന
38
മുരിങ്ങ
110
കാരറ്റ്
50
ബീറ്റ്റൂട്ട്
50
പച്ചമുളക്
60
വെള്ളരി
25