തക്കാളി വില കുറഞ്ഞു ; നൂറിൽ കുറയാതെ ബീൻസും ചെറുനാരങ്ങയും ഇഞ്ചിയും - Todays Vegetable Price in Kerala
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price
By
Published : Apr 19, 2023, 10:34 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ വ്യത്യാസം. വിവിധ കേന്ദ്രങ്ങളില്‍ തക്കാളിയുടെ വില കുത്തനെ കുറഞ്ഞു. നിലവില്‍ 15-34 വരെയാണ് സംസ്ഥാനത്തെ വിപണികളില്‍ ഒരു കിലോ തക്കാളിയുടെ വില. അതേസമയം, ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയുടെ വില നൂറിന് മുകളിലാണ്. പയറിനും വില കുറഞ്ഞു. 103 രൂപയിൽ നിന്ന് 80ലെത്തി.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
60
ഏത്തക്ക
40
ബീന്‍സ്
120
ബീറ്റ്‌റൂട്ട്
40
കാബേജ്
40
വെണ്ട
40
കത്തിരി
60
പയര്‍
80
പാവല്‍
80
നെല്ലിക്ക
50
പച്ചമുളക്
60
ഇഞ്ചി
140
വെള്ളരി
30
പടവലം
40
ചേന
50
മുരിങ്ങയ്ക്ക
30
അമര
40
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
35
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
40
മുരിങ്ങ
60
ബീന്‍സ്
100
ബീറ്റ്‌റൂട്ട്
30
കാരറ്റ്
30
കാബേജ്
20
ചേന
60
ഇഞ്ചി
160
ചെറുനാരങ്ങ
160
കോഴിക്കോട്
₹
തക്കാളി
15
സവാള
20
ഉരുളക്കിഴങ്ങ്
22
വെണ്ട
50
മുരിങ്ങക്ക
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
100
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
120
പാവക്ക
60
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
18
സവാള
25
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
125
വഴുതന
33
മുരിങ്ങ
65
കാരറ്റ്
45
ബീറ്റ്റൂട്ട്
55
പച്ചമുളക്
65
വെള്ളരി
27
ബീൻസ്
98
കക്കിരി
30
വെണ്ട
55
കാസര്‍കോട്
₹
തക്കാളി
16
സവാള
24
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
120
വഴുതന
35
മുരിങ്ങ
65
കാരറ്റ്
40
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
65
ബീൻസ്
95