ETV Bharat / business

monsoon bumper result |ഭാഗ്യശാലി പാലക്കാട്ടോ കുറ്റിപ്പുറത്തോ; മൺസൂൺ ബമ്പർ ഫലമറിയാം.. - കേരള ലോട്ടറി

കേരള ലോട്ടറി വകുപ്പിന്‍റെ മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി ഫലം അറിയാം...

Kerala lottery  Kerala lottery result  monsoon bumper result  Kerala lottery result today  monsoon bumper  മൺസൂൺ ബമ്പർ  മൺസൂൺ ബമ്പർ റിസല്‍ട്ട്  കേരള ലോട്ടറി  മൺസൂൺ ബമ്പർ ഫലമറിയാം
മൺസൂൺ ബമ്പർ ഫലമറിയാം
author img

By

Published : Jul 26, 2023, 6:01 PM IST

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്‍റെ മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി ഒന്നാം സമ്മാനത്തുകയായ 10 കോടി നേടിയ ഭാഗ്യശാലി പാലക്കാട്ടു കാരനാണോ ?, അതോ കുറ്റിപ്പുറത്തോ. കേരളം കാത്തിരിക്കുകയാണ് ആ ഭാഗ്യ ശാലിയെ. MB 200261 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റത് പാലക്കാട്ടാണ്.

പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ലോട്ടറിയാണ് ടിക്കറ്റ് വിറ്റത്. മലപ്പുറം കുറ്റിപ്പുറത്തുള്ള മണി എന്ന ഏജന്‍റാണ് ടിക്കറ്റ് എടുത്തത്. ഇനി അറിയേണ്ടത് യഥാര്‍ത്ഥ ഭാഗ്യശാലിയെ. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്.

5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിക്കുക.

മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം.

സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റ് വിവരങ്ങള്‍ ചുവടെ:
സമാശ്വാസ സമ്മാനം (1,00,000/-)
MA 200261, MC 200261, MD 200261, ME 200261

മൂന്നാം സമ്മാനം [5 Lakhs]
MA 482942, MB 449084, MC 248556, MD 141481, ME 475737

നാലാം സമ്മാനം [3 Lakh]

MA 311872, MB 140177, MC 271270, MD 128750, ME 478076

അഞ്ചാം സമ്മാനം (5,000/-)
0870 1370 1540 1679 3358 3727 4254 4668 4811 4813 4829 4900 5003 5127 5413 6198 6344 6362 6395 6694 6887 7716 7919 7936 8347 8398 8607 9086 9853 9981

ആറാം സമ്മാനം (1,000/-)

3330 8590 7195 8855 4150 5805 1875 1147 7115 2483 5892 4075 2970 4466 5111 9175 8020 2565 7947 3892 0892 0672 0630 9396 6052 8824 1820 6445 2773 7589 6866 9558 2349 6412 7431 6995 2559 6497 0733 9950 1541 3054 8072 0655 5600 2950 3520 8905 5463 9690 8026 6248 2769 4933 9512 0764 4396 6963 6033 2635 2069 7593 2101 3672 0710 8055 7999 8349 0152 1218 5271 1749 1753 9519 3657 0175 7624 2392 4099 5844 9829 8362 4313 4753 6473 1699 3152 5483 8048 9904

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.