ETV Bharat / business

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം; പവന് കുറഞ്ഞത് 120₹ - business news

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം - വെള്ളി നിരക്കുകള്‍

Gold  Gold price Kerala  Gold silver price  സ്വർണ വില  Gold price  silver price  business news  സ്വര്‍ണം വെള്ളി നിരക്കുകള്‍
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം
author img

By

Published : Mar 25, 2023, 11:44 AM IST

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 44000 രൂപയായിരുന്നു ഒരു പവന് ഇന്ന് 43880 ലേക്ക് എത്തി.

എറണാകുളം
സ്വര്‍ണം 43880/പവന്‍5485/ഗ്രാം
വെള്ളി 76000/കിലോ 76/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം43880/പവന്‍5485/ഗ്രാം
വെള്ളി 76000/കിലോ76/ഗ്രാം
കാസര്‍കോട്
സ്വര്‍ണം43880/പവന്‍ 5,485/ഗ്രാം
വെള്ളി 75000/കിലോ 75/ഗ്രാം

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 44000 രൂപയായിരുന്നു ഒരു പവന് ഇന്ന് 43880 ലേക്ക് എത്തി.

എറണാകുളം
സ്വര്‍ണം 43880/പവന്‍5485/ഗ്രാം
വെള്ളി 76000/കിലോ 76/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം43880/പവന്‍5485/ഗ്രാം
വെള്ളി 76000/കിലോ76/ഗ്രാം
കാസര്‍കോട്
സ്വര്‍ണം43880/പവന്‍ 5,485/ഗ്രാം
വെള്ളി 75000/കിലോ 75/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.