എറണാകുളത്തും കണ്ണൂരിലും ഇന്ധന വില കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം - ഇന്ധന വില കുറഞ്ഞു
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
ഇന്നത്തെ ഇന്ധന നിരക്ക്
By
Published : May 12, 2023, 12:14 PM IST
സംസ്ഥാനത്തെ ഇന്ധന വിലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നേരിയ വ്യത്യാസം. എറണാകുളത്തും കണ്ണൂരിലും പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുണ്ട്. എറണാകുളത്ത് കഴിഞ്ഞ ദിവസം 107.81 രൂപയായിരുന്ന പെട്രോളിന് 0.22 പൈസ കുറഞ്ഞ് 107.59 രൂപയായി. അതേസമയം 96.72 രൂപയായിരുന്ന ഡീസലിന് 0.2 പൈസ കുറഞ്ഞ് 96.52 രൂപയായി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ 108.51 രൂപയായിരുന്ന പെട്രോളിന് 0.19 പൈസ കുറഞ്ഞ് 108.32 രൂപയായി. ജില്ലയില്‍ ഡീസലിനും 0.18 പൈസ കുറഞ്ഞിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളില്‍ ഇന്ധന വിലയില്‍ മാറ്റമില്ല.
തിരുവനന്തപുരം
₹
പെട്രോള്‍
109.73
ഡീസല്‍
98.53
എറണാകുളം
₹
പെട്രോള്‍
107.59
ഡീസല്‍
96.52
കണ്ണൂര്‍
₹
പെട്രോള്‍
108.32
ഡീസല്‍
97.23
കാസര്‍കോട്
₹
പെട്രോള്‍
107.44
ഡീസല്‍
97.53