സാമൂഹ്യ സുരക്ഷ സെസ് പ്രാബല്യത്തിൽ; സംസ്ഥാനത്ത് ഇന്ധനവിലയിൽ രണ്ട് രൂപയുടെ വർധനവ്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
സംസ്ഥാനത്ത് ഇന്ധനവിലയിൽ രണ്ട് രൂപയുടെ വർധനവ്
By
Published : Apr 1, 2023, 9:53 AM IST
പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന ബജറ്റ് നിര്‍ദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇന്ധനവിലയിൽ ലിറ്ററിന് 2 രൂപയുടെ വർധനവ്. തിരുവനന്തപുരം ജില്ലയിലാണ് നിലവില്‍ പെട്രോളിനും ഡീസലിനും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടിയ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപയും 53 പൈസയുമാണ്. എറാണകുളം ജില്ലയില്‍ 107.61 ആണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില.
തിരുവനന്തപുരം
₹/ലിറ്റര്‍
പെട്രോള്‍
109.73
ഡീസല്‍
98.53
എറണാകുളം
₹/ലിറ്റര്‍
പെട്രോള്‍
107.61
ഡീസല്‍
96.55
കോഴിക്കോട്
₹/ലിറ്റര്‍
പെട്രോള്‍
108.08
ഡീസല്‍
97.01
കണ്ണൂര്‍
₹/ലിറ്റര്‍
പെട്രോള്‍
108.51
ഡീസല്‍
97.41
കാസര്‍കോട്
₹/ലിറ്റര്‍
പെട്രോള്‍
107.44
ഡീസല്‍
97.53