ETV Bharat / business

ഇന്ധന വിലയില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ - ഇന്ധന വില

ഇന്ധന വിലയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു

No need to panic about oil prices: Pradhan
ഇന്ധന വിലയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടെന്ന് ധർമേന്ദ്ര പ്രധാൻ
author img

By

Published : Jan 11, 2020, 9:15 PM IST

കൊൽക്കത്ത: ഇന്ധന വിലയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വില കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ മൂലം ഇന്ധന വില കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിരുന്നു. ഗള്‍ഫിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ഇന്ധന വിലയിൽ വർധനയുണ്ടായെന്നും എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇത് കുറയുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Intro:Body:

        Kolkata, Jan 11 (PTI) Union Petroleum and Natural Gas

minister Dharmendra Pradhan said on Saturday that the there is

no need to panic about oil prices owing to present tensions

between Iran and the US.

      "The government has taken a position to wait and watch

and there is no need to panic," he said on the sidelines

of a CII event here.

       There are tensions in the Persian Gulf due to

geo-political reasons, the union minister said.

    "There is no dearth of crude oil in the global market.

Yes there has been some spike in oil prices, but for the last

two days it is subdued", Pradhan added.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.