ETV Bharat / business

റിട്ടെയില്‍ പണപ്പെരുപ്പം പത്തൊമ്പത് മാസത്തിലെ ഏറ്റവും തഴ്ന്ന നിലയില്‍

ജനുവരി മാസത്തില്‍ റീട്ടെയിൽ പണപ്പെരുപ്പം 2.05 ശതമാനം കുറഞ്ഞതോടെ പത്തൊമ്പത് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.

പച്ചക്കറി
author img

By

Published : Feb 13, 2019, 12:22 AM IST

2018 നവംബറില്‍ 2.19 ശതമാനവും ഡിസംബറില്‍ 2.11 ശതമാനവും രേഖപ്പെടുത്തിയിരുന്നു 2018 ജനുവരിയില്‍ 5.07 ശതമാനമായിരുന്നു പണപ്പെരുപ്പം. കസ്റ്റമര്‍ പ്രൈസ് ഇന്‍ഡെക്സിനെ ആധാരമാക്കിയാണ് റിട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ കണക്ക് പുറത്ത് വിട്ടത്. ഇതിന് പുറമെ ഇന്ധന-ഊര്‍ജ്ജ മേഖലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

റിട്ടെയില്‍ പണപ്പെരുപ്പം പത്തൊമ്പത് മാസത്തിലെ ഏറ്റവും തഴ്ന്ന നിലയില്‍

ജനുവരിയിൽ മാസത്തില്‍ റീട്ടെയിൽ പണപ്പെരുപ്പം 2.05 ശതമാനം കുറഞ്ഞതോടെ പത്തൊമ്പത് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. 

2018 നവംബറില്‍ 2.19 ശതമാനവും ഡിസംബറില്‍ 2.11 ശതമാനവും രേഖപ്പെടുത്തിയിരുന്നു 2018 ജനുവരിയില്‍ 5.07 ശതമാനമായിരുന്നു പണപ്പെരുപ്പം കസ്റ്റമര്‍ പ്രൈസ് ഇന്‍ഡെക്സിനെ ആധാരമാക്കിയാണ് റിട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ കണക്ക് പുറത്ത് വിട്ടത്. ഇതിന് പുറമെ ഇന്ധന-ഊര്‍ജ്ജ മേഖലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.