ETV Bharat / state

വീണ്ടും വർധനവ് ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം

കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICES IN KERALA  VEGETABLE PRICES  പച്ചക്കറി വില
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 11:49 AM IST

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. രണ്ടുദിവസം മുൻപ് 140 ആയിരുന്ന മുരിങ്ങവില ഇന്ന് 200 രൂപയാണ്. വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്‌ക്കും 100 ന് മുകളിലാണ് വില വരുന്നത്. ഇന്നത്തെ പച്ചക്കറി വില അറിയാം.

തിരുവനന്തപുരം
തക്കാളി35
കാരറ്റ്60
ഏത്തക്ക55
മത്തന്‍15
ബീന്‍സ്66
ബീറ്റ്റൂട്ട്40
കാബേജ്40
വെണ്ട40
കത്തിരി40
പച്ചമുളക്55
ഇഞ്ചി60
വെള്ളരി20
പടവലം30
ചെറുനാരങ്ങ90
എറണാകുളം
തക്കാളി50
പച്ചമുളക്70
സവാള75
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ40
പാവല്‍60
വെണ്ട50
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ200
ബീന്‍സ്50
കാരറ്റ്80
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കണ്ണൂര്‍
തക്കാളി25
സവാള70
ഉരുളക്കിഴങ്ങ്46
ഇഞ്ചി125
വഴുതന60
മുരിങ്ങ140
കാരറ്റ്90
ബീറ്റ്റൂട്ട്75
പച്ചമുളക്60
വെള്ളരി30
ബീൻസ്60
കക്കിരി24
വെണ്ട60
കാബേജ്32

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. രണ്ടുദിവസം മുൻപ് 140 ആയിരുന്ന മുരിങ്ങവില ഇന്ന് 200 രൂപയാണ്. വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്‌ക്കും 100 ന് മുകളിലാണ് വില വരുന്നത്. ഇന്നത്തെ പച്ചക്കറി വില അറിയാം.

തിരുവനന്തപുരം
തക്കാളി35
കാരറ്റ്60
ഏത്തക്ക55
മത്തന്‍15
ബീന്‍സ്66
ബീറ്റ്റൂട്ട്40
കാബേജ്40
വെണ്ട40
കത്തിരി40
പച്ചമുളക്55
ഇഞ്ചി60
വെള്ളരി20
പടവലം30
ചെറുനാരങ്ങ90
എറണാകുളം
തക്കാളി50
പച്ചമുളക്70
സവാള75
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ40
പാവല്‍60
വെണ്ട50
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ200
ബീന്‍സ്50
കാരറ്റ്80
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കണ്ണൂര്‍
തക്കാളി25
സവാള70
ഉരുളക്കിഴങ്ങ്46
ഇഞ്ചി125
വഴുതന60
മുരിങ്ങ140
കാരറ്റ്90
ബീറ്റ്റൂട്ട്75
പച്ചമുളക്60
വെള്ളരി30
ബീൻസ്60
കക്കിരി24
വെണ്ട60
കാബേജ്32
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.