ന്യൂഡൽഹി: സൈറസ് മിസ്‌ത്രിയെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ടാറ്റാ സൺസിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി തിരിച്ചെടുക്കാൻ ഉത്തരവിട്ടു. എക്‌സിക്യൂട്ടീവ് ചെയർമാനായുള്ള എൻ.ചന്ദ്രയുടെ നിയമനം നിയമവിരുദ്ധമാണെന്നും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ പ്രഖ്യാപിച്ചു.
ടിസിഎസിന് അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച നാലാഴ്‌ചക്ക് ശേഷമേ തിരിച്ചെടുക്കൽ നടപടികൾ ആരംഭിക്കൂവെന്നും ട്രൈബ്യൂണൽ അറിയിച്ചു.
സൈറസ് മിസ്‌ത്രിയെ ടിസിഎസ് ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് ട്രൈബ്യൂണല്‍ - ടിസിഎസ് ചെയർമാൻ
നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ടിസിഎസ് ചെയർമാൻ സ്ഥാനത്തേക്ക് സൈറസ് മിസ്‌ത്രിയെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു.
![സൈറസ് മിസ്‌ത്രിയെ ടിസിഎസ് ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് ട്രൈബ്യൂണല്‍ Cyrus Mistry](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5414261-1006-5414261-1576666623410.jpg?imwidth=3840)
സൈറസ് മിസ്‌ത്രി
ന്യൂഡൽഹി: സൈറസ് മിസ്‌ത്രിയെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ടാറ്റാ സൺസിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി തിരിച്ചെടുക്കാൻ ഉത്തരവിട്ടു. എക്‌സിക്യൂട്ടീവ് ചെയർമാനായുള്ള എൻ.ചന്ദ്രയുടെ നിയമനം നിയമവിരുദ്ധമാണെന്നും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ പ്രഖ്യാപിച്ചു.
ടിസിഎസിന് അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച നാലാഴ്‌ചക്ക് ശേഷമേ തിരിച്ചെടുക്കൽ നടപടികൾ ആരംഭിക്കൂവെന്നും ട്രൈബ്യൂണൽ അറിയിച്ചു.
Intro:Body:
Conclusion:
New
Conclusion:
Last Updated : Dec 18, 2019, 7:36 PM IST