ETV Bharat / business

സാമ്പത്തിക രംഗത്തെ പ്രമുഖരുമായി പ്രധാനമന്ത്രി വ്യാഴാഴ്ച സംവദിക്കും - നീതി ആയാഗ്

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് തയ്യാറാക്കല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ചു  ചേര്‍ത്തിരിക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്

Modi to chair meeting of experts at Niti Aayog on Jan 9  NITI Aayog  NITI Aayog Vice-Chairman Rajiv Kumar  CEO Amitabh Kant  business news  നീതി ആയാഗ് വിദ്ഗ്ധരുടെ യോഗം വിളിച്ച് മോദി  നീതി ആയാഗ്  സാമ്പത്തിക രംഗം
സമ്പത്ത് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നീതി ആയാഗ് വിദ്ഗ്ധരുടെ യോഗം വിളിച്ച് മോദി
author img

By

Published : Jan 7, 2020, 1:20 PM IST

ന്യുഡല്‍ഹി: സാമ്പത്തിക രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു. ജനുവരി ഒന്‍പത് വ്യാഴാഴ്ചയാണ് യോഗം. യോഗത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത്, തിങ്ക് ടാങ്കിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. യോഗത്തിന് മുന്നോടിയായി വ്യവസായികളുമായി നരേന്ദ്ര മോദി തിങ്കളാഴ്ച സംവദിച്ചിരുന്നു.

ന്യുഡല്‍ഹി: സാമ്പത്തിക രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു. ജനുവരി ഒന്‍പത് വ്യാഴാഴ്ചയാണ് യോഗം. യോഗത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത്, തിങ്ക് ടാങ്കിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. യോഗത്തിന് മുന്നോടിയായി വ്യവസായികളുമായി നരേന്ദ്ര മോദി തിങ്കളാഴ്ച സംവദിച്ചിരുന്നു.

Intro:Body:



       New Delhi, Jan 6 (PTI) Prime Minister Narendra Modi will chair the meeting of experts at the Niti Aayog on January 9 and is likely to discuss the state of economy.

      The meeting will also be attended by Niti Aayog Vice Chairman Rajiv Kumar, CEO Amitabh Kant and other senior officials of the think tank.

    "The prime minister will come to Niti Aayog on Thursday," a senior government official told PTI.

    The meeting assumes important as the government is in the process of formulating Budget proposals for 2020-21.

    Modi on Monday interacted with top business tycoons to discuss issues facing the economy and measures needed to boost growth and create jobs.

    Finance Minister Nirmala Sitharaman will present her second Union Budget on February 1 with an eye to reviving growth.

    The latest GDP data for the July-September quarter showed a significant further moderation in the pace of economic growth to 4.5 per cent -- the weakest in six years, with a key contributory factor being a slump in manufacturing output.

    The Modi government has undertaken a number of measures to arrest the growth slowdown. In September 2019, it announced a cut in the corporate tax rate to 22 per cent from 30 per cent. The government also lowered the tax rate for new manufacturing companies to 15 per cent to attract new foreign direct investments. The tax rate reductions bring India in line with rates in other Asian countries.

    The government's other initiatives include bank recapitalisation, the mergers of 10 public sector banks into four, support for the auto sector, plans for infrastructure spending, as well as tax benefits for startups.

    But experts say none of these measures directly address the widespread weakness in consumption demand, which has been the chief driver of the economy.

    Also, financial sector fragilities continue to weigh on the economic growth momentum, with the high level of non-performing loans on the balance-sheets of the public sector banks, constraining their fresh lending.

    Furthermore, there are also risks from potential contagion effects from troubled non-bank financial companies (NBFCs) to the balance-sheets of some commercial banks, which could further weigh on the overall pace of credit expansion.

    In response to the growth slowdown, the Reserve Bank of India (RBI) has eased policy rates significantly during 2019, with a series of rate cuts since February 2019.

    Further stimulus measures are expected in the upcoming Budget where the focus is likely to be on reforms, including some structural measures such as reducing red tape and boosting foreign direct investment.

    The Monday's meeting with industrialists is in the series of discussions that Modi has had during the last couple of weeks to seek suggestions to revive growth.

    In the previous meetings, he met Kotak Mahindra Bank CEO Uday Kotak, State Bank of India head Rajnish Kumar, HDFC Bank managing director Aditya Puri, IT industry veteran TV Mohandas Pai; former finance secretary Hasmukh Adhia; Tech Mahindra CEO CP Gurnani, Intel India general manager Nivruti Rai and Tata Consultancy Services chief executive Rajesh Gopinath.

      Modi has so far met over 60 entrepreneurs and businessmen from sectors such as FMCG, finance, renewable energy, diamond, retail, textiles, MSMEs and startups and technology.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.