ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പ്രീമിയം കോംപാക്റ്റ് കാറായ ഇഗ്നിസിന്‍റെ ബിഎസ്-VI പതിപ്പ് (എക്‌സ്‌ഷോറൂം ഡൽഹി) പുറത്തിറക്കി. 4.89-7.19 ലക്ഷം രൂപയാണ് വില. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ഇഗ്നിസിന്‍റെ കരുത്ത്. മാനുവൽ, ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്) ട്രാൻസ്മിഷൻ ഓപ്ഷനുകളുമുണ്ടെന്ന് കമ്പനി അറിയിച്ചു. മാനുവൽ ട്രാൻസ്‌മിഷൻ ഓപ്ഷനിൽ 4.89-6.73 ലക്ഷം രൂപ വിലയുള്ള നാല് വേരിയന്‍റുകളിലാണ് മോഡൽ വരുന്നത്.
ഇഗ്നിസ് ബിഎസ്-VI പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി - ഇഗ്നിസ് ബിഎസ്-VI
ഇഗ്നിസ് ബിഎസ്-VI പതിപ്പിന് 4.89-7.19 ലക്ഷം രൂപയാണ് വില.
ഇഗ്നിസ് ബിഎസ്-VI പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി