ETV Bharat / business

കിസാന്‍ സമ്മാന്‍ നിധി; മികച്ച വരുമാനം സ്വന്തമാക്കി ലാന്‍റ് റവന്യൂ വകുപ്പ് - ഭൂനികുതി

ദിവസവും മുന്നൂറ്റിയമ്പതോളം ആളുകള്‍ ഭൂനികുതിയടക്കാനായി വില്ലേജ് ഓഫീസില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിക്കും മുമ്പ് ഭൂനികുതി അടക്കാനെത്തിയവരുടെ എണ്ണം ഇരുപതിനും മുപ്പതിനും ഇടയില്‍ മാത്രമായിരുന്നു.

ലാന്‍റ് റവന്യൂ വകുപ്പ്
author img

By

Published : Mar 3, 2019, 5:49 PM IST

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി നിലവലില്‍ വന്നതോടെ മികച്ച വരുമാനം സ്വന്തമാക്കി കേരള ലാന്‍ഡ് റവന്യു വകുപ്പ്. പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ രേഖകള്‍ക്കൊപ്പം കരമടച്ച രസീത് കൂടി നല്‍കണമെന്ന നിബന്ധന വന്നതോടെയാണ് കര്‍ഷകര്‍ ധാരാളമായി വില്ലേജ് ഓഫീസുകളിലെത്താന്‍ തുടങ്ങിയത്.

ദിവസവും മുന്നൂറ്റിയമ്പതോളം ആളുകള്‍ ഭൂനികുതിയടക്കാനായി വില്ലേജ് ഓഫീല്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിക്കും മുമ്പ് ഭൂനികുതി അടക്കാനെത്തിയവരുടെ എണ്ണം ഇരുപതിനും മുപ്പതിനും ഇടയില്‍ മാത്രമായിരുന്നു. ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞസമയത്ത് പോലും നികുതി അടക്കാത്തവര്‍ ഇത്തവണ നികുതിയടക്കാനെത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചതോടെ മറ്റ് ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് താമസം നേരിടുന്നതായും പരാതിയുണ്ട്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്ന് തന്നെയാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലായിരുന്നു കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്. രണ്ട് ഹെക്ടറില്‍ താഴെ സ്ഥലമുള്ള കര്‍ഷകര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി ആറായിരം രൂപ നല്‍കുന്ന പദ്ധതിയാണിത്.

Intro:Body:

ലാന്‍റ് റവന്യൂ വകുപ്പിന് ഗുണമായി കിസാന്‍ സമ്മാന്‍ നിധി

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാചന്‍ നിധി നിലവലില്‍ വന്നതോടെ മികച്ച വരുമാനവുമായി കേരള ലാന്‍ഡ് റവന്യു വകുപ്പ്. പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ രേഖകള്‍ക്കൊപ്പം കരമടച്ച രസീത് കൂടി നല്‍കണമെന്ന നിബന്ധന വന്നതോടെയാണ് കര്‍കര്‍ ധാരാളമായി വില്ലേജ് ഓഫീസുകളിലെത്താന്‍ തുടങ്ങിയത്. 

ദിവസവും മുന്നൂറ്റിയമ്പതോളം ആളുകള്‍ ഭൂനികുതിയടക്കാനായി വില്ലേജ് ഓഫീല്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിക്കും മുമ്പ് ഭൂനികുതി അടക്കാനെത്തിയവരുടെ എണ്ണം ഇരുപതിനും മുപ്പതിനും ഇടയില്‍ മാത്രകമായിരുന്നു. ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞസമയത്ത് പോലും നികുതി അടക്കാത്തവര്‍ ഇത്തവണ നികുതിയടക്കാനെത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചതോടെ മറ്റ് ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫില്‍ എത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് താമസം നേരിടുന്നതായും പരാതിയുണ്ട്. വരും ദിവസങ്ങളുലും തിരക്ക് വര്‍ദ്ധിക്കുമെന്ന് തന്നെയാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. 

കേന്ദ്രമന്ത്രി പിയൂഷ് ഗയാല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലായിരുന്നു കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ആറായിരം രൂപ നല്‍കുന്ന പദ്ധതിയാണിത്. രണ്ട് ഹെക്ടര്‍ കൃഷിഭൂമിക്ക് താഴെ സ്ഥലമുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.