ETV Bharat / briefs

മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി വി. മധുസൂധനൻ ചുമതലയേറ്റു - മാറാക്കര

17 അംഗ ഭരണസമിതിയിൽ പതിനാല് യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെയാണ് മധുസൂദനൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫയൽ ചിത്രം
author img

By

Published : May 21, 2019, 11:40 PM IST

Updated : May 22, 2019, 12:01 AM IST

മലപ്പുറം: മാറാക്കര ഗ്രാമ പഞ്ചായത്തിന്‍റെ മൂന്നാമത് പ്രസിഡന്‍റായി കോൺഗ്രസിലെ വി.മധുസൂധനൻ ചുമതലയേറ്റു. പ്രതിപക്ഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ ഏകപക്ഷീയമായി മധുസൂദനൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരമാണ് പ്രസിഡന്‍റ് മാറ്റം.

മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി വി.മധുസൂധനൻ ചുമതലയേറ്റു

17 അംഗ ഭരണസമിതിയിൽ പതിനാല് യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെയാണ് മധുസൂദനൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സി.പി.എം അംഗങ്ങളും രണ്ട് സ്വതന്ത്രരുമുൾപ്പെടെ അഞ്ച് പേർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നു.

പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രൾനത്തിന് പരിഹാരം കാണുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പ്രസിഡന്‍റ് വി. മധുസൂദനൻ പറഞ്ഞു. നിലവിലെ ഭരണ കാലയളവിൽ ഇത് രണ്ടാം തവണയാണ് മധുസൂദനൻ പ്രസിഡന്‍റാകുന്നത്.

Intro:മലപ്പുറം മാറാക്കര ഗ്രാമ പഞ്ചായത്തിന്റെ മൂന്നാമത്  പ്രസിഡണ്ടായി കോൺഗ്രസിലെ വി.മധുസൂധനൻ ചുമതലയേറ്റു.പ്രതിപക്ഷം പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ ഏത പക്ഷികമായി മധുസൂദനൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരമാണ് പ്രസിഡണ്ട് മാറ്റം

Body:17 അംഗ ഭരണസമിതിയിൽ പതിനാല് യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെയാണ് മധുസൂദനൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സി പി എം അംഗങ്ങളും രണ്ട് സ്വതന്ത്രരുവുൾപ്പെടെ  അഞ്ച് പേർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നു.

Conclusion: ഒരു പാട് രാഷ്ട്രീയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വേദിയായ മാറാക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നാമത് പ്രസിഡണ്ടായാണ് കോൺഗ്രസിലെ വി.മധുസൂദനൻ അധികാരമേറ്റത് 17 അംഗ ഭരണസമിതിയിൽ പതിനാല് യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണയോടെയാണ് മധുസൂദനൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സി പി എം അംഗങ്ങളും രണ്ട് സ്വതന്ത്രരുവുൾപ്പെടെ  അഞ്ച് പേർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നു. നിലവിലെ ഭരണ  കാലയളവിൽ ഇതാ രണ്ടാം തവണ്ണയാണ് മധുസൂദനൻ പ്രസിഡണ്ടാകുന്നത്. പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രൾനത്തിന് പരിഹാരം കാണുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പ്രസിഡണ്ട് വി. മധുസൂദനൻ പറഞ്ഞു ബൈറ്റ് പ്രസിഡണ്ട് വി. മധുസൂദനൻ  കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുണ്ടായ അനിഷ്ഠ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നു. യു.ഡി എഫ് ബന്ധം അവസാനിപ്പിച്ച് ഇടതിനൊപ്പം ചേർന്ന് വികസന മുന്നണിയുടെ ബാനറിൽ വിജയിക്കുകയും ധാരണ പ്രകാരം മധുസൂദനൻ പ്രസിഡണ്ടാവുകയുo ചെയ്തു. എന്നാൽ രണ്ട് വർഷം തികയുന്നതിന് ദിവസക്കൾക്ക് മുമ്പ് മധുസൂദനൻ യു.ഡി.എഫിലേക്ക് ചേക്കേറുകയും വികസന മുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ട്ടമാവുകയും ചെയ്തു.ഇതിന് ശേഷം നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടയാണ് വധുസൂദനന് മർദ്ധനമേറ്റത് ഇതിന് ശേഷം'ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് മധു വീണ്ടും പ്രസിഡണ്ട് കസേരയിലെത്തുന്നത് എന്നാൽ പ്രദേശിക കോൺ ഗ്രസ് നേതൃത്വത്തിന്റെ  പിന്തുണ മധുസൂദനന് ഇല്ലന്നിരിക്കെ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റിയിലെ ചിലർ നടത്തിയ സമ്മർദ്ധമാണ് മധുസൂദനനെ പ്രസിഡണ്ട് പദവിയിലെത്താൻ സഹായിച്ചതെന്നാണ് സൂചന.     എന്നാൽ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗീയതയുമില്ലെന്ന് മധുസൂദനൻ പറഞ്ഞു. വികസന മുന്നണിയിലെ മറ്റൊരു സ്വതന്ത്രനായിരുന്ന സി.എച്ച് ജലീലിനെ പ്രസിഡണ്ടാക്കാൻ കോൺഗ്രസ് പ്രദേശിക ഘടകം തീരുമാനിച്ചിരുന്നുവെങ്കിലും ലീഗ് അംഗത്തെ തോൽപിച്ച ജലീലിനെ പ്രസിഡണ്ടാക്കുന്നതിനോട് ലീഗ് കാണിച്ച വിയോജിപ്പ് മധുസൂദന് അനുകൂലമായി നറുക്ക് വീഴാൻ കാരണമായെന്നാണ് വിവരം. ഇനി വലിയ അദ്ഭുഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇനിയുള്ള ഒന്നര വർഷം വി.മധുസൂദനനാകും മാറാക്കര  ഗ്രാമ പഞ്ചായത്തിന്റെ ഈ ടേമിലെ മൂന്നാമത്തെയും അവസാനത്തെയും പ്രസിഡണ്ട്
Last Updated : May 22, 2019, 12:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.