ETV Bharat / briefs

സ്ഫോടക വസ്തു എറിഞ്ഞ സംഭവം: പ്രതിഷേധ ധർണ നടത്തി - ധർണ്ണ

യുഡിഎഫ് ജനപ്രതിനിധികൾക്ക് നേരെ മുള്ളൻകുന്നിൽ വെച്ച് സ്ഫോടക വസ്തു എറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.

മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി
author img

By

Published : Jun 9, 2019, 7:52 PM IST

Updated : Jun 9, 2019, 10:24 PM IST

കണ്ണൂർ: മുള്ളൻകുന്നിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ളാദ പ്രകടനത്തിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ധർണ നടത്തി. മരുതോങ്കര യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

സ്ഫോടക വസ്തു എറിഞ്ഞ സംഭവം: പ്രതിഷേധ ധർണ നടത്തി

യുഡിഎഫ് ജനപ്രതിനിധികളായ ശ്രീജിന, ത്രേസ്യാമ്മ, ബിബി, ബീന, റംല, കെ നിഷ, പി കെ ലത്തീഫ് തുടങ്ങിയവർ സത്യാഗ്രഹമിരുന്നു.

Intro:Body:

മുള്ളൻകുന്നിൽ യു.ഡി.എഫ് നടത്തിയ വിജയാഹ്ളാദ പ്രകടനത്തിലേക്ക് സ്ഫോടക വസ്ഥു എറിയുകയും ജനപ്രതിനിധികളെയും, പ്രവർത്തകരെയും അക്രമിച്ച് പരിക്കേൽപിച്ച മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 

യൂ.ഡി.എഫ് മരുതോങ്കര പഞ്ചായത്ത് കമ്മറ്റി 

തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണാ സമരം നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ്  പ്രവീൺ കുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്

കിളയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.,യു.ഡി.എഫ്.ജനപ്രതിനിധികളായശ്രീജിന, 

ത്രേസ്യാമ്മ, ബിബി, ബീന,റംല, കെ നിഷ,പി.കെ ലത്തീഫ് തുടങ്ങിയവർ സത്യാഗ്രഹമിരുന്നു. ഇടിവി ഭാരത് കണ്ണൂർ.

Conclusion:
Last Updated : Jun 9, 2019, 10:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.