കൊച്ചിയിൽ നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്മാറി. ഇന്ന് വൈകീട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. താൻ പങ്കെടുക്കുന്നില്ലെന്ന കാര്യം സണ്ണി തന്നെയാണ് ട്വിറ്റർ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. പരിപാടിയുടെ പോസ്റ്ററിൽ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.
Sorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments!
— Sunny Leone (@SunnyLeone) February 13, 2019 " class="align-text-top noRightClick twitterSection" data="
Can’t wait to see you all at the Vanita Awards March 2nd on stage! Back in Cochin!! pic.twitter.com/qOsWqH3MjN
">Sorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments!
— Sunny Leone (@SunnyLeone) February 13, 2019
Can’t wait to see you all at the Vanita Awards March 2nd on stage! Back in Cochin!! pic.twitter.com/qOsWqH3MjNSorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments!
— Sunny Leone (@SunnyLeone) February 13, 2019
Can’t wait to see you all at the Vanita Awards March 2nd on stage! Back in Cochin!! pic.twitter.com/qOsWqH3MjN