ETV Bharat / briefs

ആലത്തൂരിലെ പെങ്ങളൂട്ടിക്ക് അപരയുണ്ട്: രമ്യ ഹരിദാസിനെ നേരില്‍ കാണാൻ ആഗ്രഹിച്ച് ശ്രീക്കുട്ടി - രമ്യ ഹരിദാസ്

കണ്ണാടിയിൽ നോക്കി, രൂപസാദൃശ്യം ഒത്തുനോക്കി, ചിരിയും മുഖവും എല്ലാം രമ്യ ചേച്ചിയെ പോലെ തന്നെ.. പിന്നെ തയ്യാറെടുപ്പുകളായി; ചേച്ചിയുടുക്കുന്ന സാരി, ഹെയർ സ്റ്റൈൽ അങ്ങനെ അങ്ങനെ രമ്യയായി ശ്രീക്കുട്ടി

ആരാധകരേറെയുള്ള രമ്യ ഹരിദാസിന് അപരയെത്തി
author img

By

Published : Jun 2, 2019, 10:27 AM IST

Updated : Jun 2, 2019, 3:15 PM IST

മലപ്പുറം: പാട്ടും പാടി വിജയിച്ച ആലത്തൂർ എം പി രമ്യ ഹരിദാസ് ഇന്ന് കേരളക്കരയുടെ അനിയത്തിക്കുട്ടിയാണ്. എന്നാല്‍ രമ്യ ഹരിദാസിന്‍റെ രൂപസാദൃശ്യമുള്ള, രമ്യയെപ്പോലെ നന്നായി പാട്ടു പാടുന്ന, ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി ഇപ്പോൾ മലപ്പുറത്തെ താരമായിരിക്കുകയാണ്.

kl_mpm_ramya haredas dupe_10006  മലപ്പുറം  രമ്യ ഹരിദാസ്  ശ്രീകുട്ടി
രമ്യ ഹരിദാസിന് അപരയായി ശ്രീകുട്ടി

ആലത്തൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴാണ് രമ്യ ഹരിദാസിനെ പോലെയാണ് ഞങ്ങളുടെ മകൾ ശ്രീലക്ഷ്മി എന്ന് രക്ഷിതാക്കളായ വളാഞ്ചേരി മാരാം കുന്ന് സ്വദേശി വടക്കേക്കര അനിൽകുമാറിനും ഹേമവലിക്കും തോന്നിയത്. ഫോട്ടോ കാണിച്ച് ശ്രീക്കുട്ടിയെ അവർ ട്രോളുകയും ചെയ്തു. ഇതോടെ ശ്രീക്കുട്ടി വിട്ടുകൊടുക്കാൻ തയ്യാറായില്ല കണ്ണാടിയിൽ നോക്കി രൂപസാദൃശ്യം ഒത്തുനോക്കി ചിരിയും മുഖവും എല്ലാം രമ്യ ചേച്ചിയെ പോലെ തന്നെ. പിന്നെ തയ്യാറെടുപ്പുകളായി, ചേച്ചിയുടുക്കുന്ന സാരി, ഹെയർ സ്റ്റൈൽ അങ്ങനെ അങ്ങനെ... സംഗതി വീട്ടുകാരും ബന്ധുക്കളും ഏറ്റെടുത്തു. എന്തായാലും രമ്യ ഹരിദാസിനെ ഇഷ്ടപ്പെടുന്ന ശ്രീലക്ഷ്മിക്ക് എംപിയെ ഒന്ന് നേരിൽ കാണണമെന്നാണ് ആഗ്രഹം.

ആലത്തൂരിലെ പെങ്ങളൂട്ടിക്ക് അപരയുണ്ട്: രമ്യ ഹരിദാസിനെ നേരില്‍ കാണാൻ ആഗ്രഹിച്ച് ശ്രീക്കുട്ടി

Intro:മലപ്പുറം : പാട്ടും പാടി വിജയിച്ച ആലത്തൂർ എം.പി രമ്യ ഹരിദാസ് ഇന്ന് കേരളക്കരയുടെ അനിയത്തിക്കുട്ടിയാണ്. അതിനാൽ തന്നെ ആരാധകർ ഏറെയാണ് രമ്യക്ക്.എന്നാൽ പാലക്കാട് നിന്നും മലപ്പുറം വളാഞ്ചേരിയിൽ എത്തിയാൽ രമ്യ ഹരിദാസിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞനിയത്തിയെ  നമുക്ക് കാണാൻ കഴിയും. വെറുമൊരു ഇഷ്ടം മാത്രമല്ല
രമ്യ ഹരിദാസിന്റെ രൂപസാദൃശ്യമുള്ള രമ്യയെപ്പോലെ നന്നായി പാട്ടു പാടുന്ന ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി ഇപ്പോൾ താരമായിരിക്കുകയാണ്.

Body:ഫോട്ടോ കാണിച്ച് കൊടുത്ത ശ്രീക്കുട്ടി അവർ ഒന്ന് ട്രോളുകളും ചെയ്തു ഇതോടെ ശ്രീക്കുട്ടിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല കണ്ണാടിയിൽ നോക്കി രൂപസാദൃശ്യം ഒത്തുനോക്കി ചിരിയും മുഖവും എല്ലാം രമ്യ ചേച്ചിയെ പോലെ തന്നെ പിന്നെ തയ്യാറെടുപ്പായി

Conclusion:ആലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എപ്പോഴാണ് ഹരിദാസിനെ പോലെ തന്നെയാണെന്ന് ഞങ്ങളുടെ മകൾ ശ്രീലക്ഷ്മി എന് രക്ഷിതാക്കളായ വളാഞ്ചേരി മാരാം കുന്ന് സ്വദേശി വടക്കേക്കര അനിൽകുമാറിനും ഹേമവലിക്കും തോന്നിയത് ഫോട്ടോ കാണിച്ച് കൊടുത്ത ശ്രീക്കുട്ടി അവർ ഒന്ന് ട്രോളുകളും ചെയ്തു ഇതോടെ ശ്രീക്കുട്ടിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല കണ്ണാടിയിൽ നോക്കി രൂപസാദൃശ്യം ഒത്തുനോക്കി ചിരിയും മുഖവും എല്ലാം രമ്യ ചേച്ചിയെ പോലെ തന്നെ പിന്നെ തയ്യാറെടുപ്പായി ചേച്ചി എടുക്കുന്ന സാരി ഹയർ സ്റ്റൈൽ ഇതിൽ എന്ത് പറയുന്നു സംഗതി വീട്ടുകാരും ബന്ധുക്കളും ഏറ്റെടുത്തു ബാക്കി വിശേഷം ശ്രീലക്ഷ്മി പറയും

Byte
ശ്രീലക്ഷ്മി

ഇരുമ്പിളിയം എംഇഎസ് എച്ച്എസ്എസിലെ ഒമ്പതാം തരം വിദ്യാർഥിനിയാണ് ഈ മിടുക്കി മക്കൾ രമ്യ ഹരിദാസിനെ പോലെ പോലെ സാദൃശ്യമുണ്ടെന്ന് പറയുകയും ഫോട്ടോ കാണിച്ചു കൊടുത്ത തോടുകൂടി ശ്രീലക്ഷ്മി താരമായത് 

Byte
അനിൽകുമാർ

എന്തായാലും രമ്യ ചേച്ചിയെ ഇഷ്ടപ്പെടുന്ന ശ്രീലക്ഷ്മിക്ക് എംപി നേരിൽ ഒന്ന് കാണണം 

Last Updated : Jun 2, 2019, 3:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.