ETV Bharat / briefs

പി വി അൻവറിന്‍റെ അനധികൃത തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി

pv anvar
author img

By

Published : May 22, 2019, 2:42 PM IST

മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. തടയണകൾ പൂർണമായും പൊളിക്കണമെന്നും വെള്ളം തുറന്ന് വിട്ടാൽ മാത്രം പോരെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണം. മുപ്പതിന് കേസ് വീണ്ടും പരിഗണിക്കും.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. പിവി അൻവറിന്‍റെ വാട്ടർ തീം പാർക്കിനോട് ചേർന്നുള്ള ബോട്ടിങ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു.

Intro:Body:

sports 2

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.