ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിൽ റീപോളിംഗ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 32-ാം നമ്പർ ബൂത്തില്‍ റീപോളിങ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് വോട്ടുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മറന്നതിനെ തുടര്‍ന്നാണ് നടപടി. മെയ് പത്തൊമ്പതിനാണ് റീപോളിങ് നടത്തുക. ഫലപ്രഖ്യാപനം മെയ് ഇരുപത്തിമൂന്നിന്.
ചാന്ദ്നി ചൗക്കിൽ റീ പോളിംഗ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - Delhi
പോളിങിന് മുമ്പ് ടെസ്റ്റ് വോട്ടുകൾ നീക്കം ചെയ്യാൻ മറന്നതിനെ തുടർന്നാണ് നടപടി.
![ചാന്ദ്നി ചൗക്കിൽ റീ പോളിംഗ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3306259-810-3306259-1558078592067.jpg?imwidth=3840)
ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിൽ റീപോളിംഗ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 32-ാം നമ്പർ ബൂത്തില്‍ റീപോളിങ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് വോട്ടുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മറന്നതിനെ തുടര്‍ന്നാണ് നടപടി. മെയ് പത്തൊമ്പതിനാണ് റീപോളിങ് നടത്തുക. ഫലപ്രഖ്യാപനം മെയ് ഇരുപത്തിമൂന്നിന്.
https://www.ndtv.com/india-news/general-elections-2019-poll-body-orders-re-polling-in-one-chandni-chowk-booth-on-sunday-2038874
Conclusion: