കൊച്ചി: പാലാരിവട്ടം മേല്‍പാലം പരിശോധിക്കാന്‍ കേരളത്തിന്‍റെ മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിക്ക് സർക്കാർ രൂപം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരുമായി ഇ ശ്രീധരന്‍ നടത്തിയ ചർച്ചയിലാണ് വിദഗ്ധ പരിശോധനയ്ക്ക് ധാരണയായത്. ഈ മാസം 17 ന് ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പാലം പരിശോധിക്കും. കോൺക്രീറ്റ് വിദഗ്ധരും ചെന്നൈ ഐ ഐ ടി സംഘവുമാകും പരിശോധന സമിതിയിൽ ഉണ്ടാകുക. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ചായിരുന്നു കൂടികാഴ്ച. 87ാം പിറന്നാൾ ആഘോഷിക്കുന്ന ഇ ശ്രീധരനെ കൂടികാഴ്ചക്കിടെ മുഖ്യമന്ത്രി ആദരിച്ചു.
പാലാരിവട്ടം പാലം പരിശോധിക്കാന്‍ ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി
ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി
കൊച്ചി: പാലാരിവട്ടം മേല്‍പാലം പരിശോധിക്കാന്‍ കേരളത്തിന്‍റെ മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിക്ക് സർക്കാർ രൂപം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരുമായി ഇ ശ്രീധരന്‍ നടത്തിയ ചർച്ചയിലാണ് വിദഗ്ധ പരിശോധനയ്ക്ക് ധാരണയായത്. ഈ മാസം 17 ന് ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പാലം പരിശോധിക്കും. കോൺക്രീറ്റ് വിദഗ്ധരും ചെന്നൈ ഐ ഐ ടി സംഘവുമാകും പരിശോധന സമിതിയിൽ ഉണ്ടാകുക. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ചായിരുന്നു കൂടികാഴ്ച. 87ാം പിറന്നാൾ ആഘോഷിക്കുന്ന ഇ ശ്രീധരനെ കൂടികാഴ്ചക്കിടെ മുഖ്യമന്ത്രി ആദരിച്ചു.
തകർന്ന പാലാരിവട്ടം പാലം പരിശോധിക്കാൻ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിക്ക് സർക്കാർ രൂപം നൽകി.
മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി ഇ.ശ്രീധരൻ നടത്തിയ ചർച്ചയിലാണ് വിദഗ്ധ പരിശോധനയ്ക്ക് ധാരണയായത്. ഈ മാസം 17 നാണ് പരിശോധന.കോൺക്രീറ്റ് വിദഗ്ധരും ചെന്നൈ ഐ.ഐ.ടി സംഘവുമാകും പരിശോധന സമിതിയിൽ ഉണ്ടാകുക. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ചായിരുന്നു കൂടികാഴ്ച. 87 ആം പിറന്നാൾ ആഘോഷിക്കുന്ന ഇ.ശ്രീധരനെ മുഖ്യമന്ത്രി സന്ദർശനത്തിനിടെ ആദരിച്ചു
Conclusion: