ETV Bharat / briefs

സമൂഹമാധ്യമങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തത് 909 പോസ്റ്റുകള്‍ - facebook

ഫേസ്ബുക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് നീക്കം ചെയ്യപ്പെട്ടത്

file
author img

By

Published : May 20, 2019, 12:29 AM IST

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്തത് 909 പോസ്റ്റുകള്‍. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ നിന്നാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ധിരേന്ദ്ര ഓജ പറഞ്ഞു. ഫേസ്ബുക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് നീക്കം ചെയ്യപ്പെട്ടത്.

ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്ത 650 പോസ്റ്റുകളില്‍ 482 എണ്ണവും നിശ്ശബ്ദ പ്രചാരണസമയത്ത് പോസ്റ്റ് ചെയ്തവയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് 647 പെയ്ഡ് ന്യൂസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Intro:Body:

Social media platforms, including Facebook, Twitter and WhatsApp, removed a total of 909 posts during the Lok Sabha election, following directions from the Election Commission (EC).

Facebook alone took down 650 posts, followed by Twitter (220), ShareChat (31), YouTube (five) and WhatsApp (three), Director General (Communications) in the EC Dhirendra Ojha said on Sunday, after the seventh and final phase of polling was concluded.

Of the 650 posts taken down by Facebook, 482 were political messages posted during the "silence period". The "silence period" starts 48 hours before the hour set for conclusion of polling in a particular phase. The seventh phase of polling came to a close at 6 pm on Sunday, so the "silence period" had begun at 6 pm on Friday for this phase.

As many as 73 social media posts were political advertisements in the "silence period", two were violative of the Model Code of Conduct, 43 were related to voter "misinformation", 28 were dubbed as those crossing the limits of decency, 11 were related to exit polls and 11 were hate speeches, Ojha said.

There were also 647 confirmed cases of paid news, of which the maximum of 342 were reported in the first phase itself, he added. During the 2014 Lok Sabha polls, 1,297 confirmed cases of paid news were reported, Ojha said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.