മോസ്കോ: കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മോസ്കോയില്‍ മരിച്ചത് 55 പേര്‍. ഇതോടെ റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2919 ആയി. ഇതുവരെ 458000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള മരണസംഖ്യ 5725 ആണ്.
മോസ്കോയില്‍ 55 കൊവിഡ് മരണം കൂടി - moscow covid death
ഇതുവരെ റഷ്യയില്‍ 458000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![മോസ്കോയില്‍ 55 കൊവിഡ് മരണം കൂടി covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:10-covid-death-0706newsroom-1591525107-521.jpg?imwidth=3840)
covid