ജമ്മുകശ്മീര്‍: കുല്‍ഗാമിലെ ഗോപാല്‍പൊരയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം രണ്ട് ഭീകരരെ വധിച്ചു.
മേയ് 16ന് പുൽവാമയിലെ ദലിപോര മേഖലയില്‍ സൈനികരും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.