ഇസ്ലാമാബാദ്: ടിപ്പു സുല്‍ത്താന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ ടിപ്പുവിനെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിച്ച വ്യക്തിയാണെന്ന് ഇമ്രാന്‍ഖാന്‍ അനുസ്മരിച്ചു.
ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ് ഇമ്രാന്‍ ഖാന്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടിപ്പു സുല്‍ത്താനോടുള്ള ആദരവ് അറിയിച്ചത്. 'ഇന്ന് മെയ് നാല്, ടിപ്പു സുൽത്താന്‍റെ ചരമവാർഷികദിനം. ഞാന്‍ ആദരിക്കുന്നയാളാണ് അദ്ദേഹം, കാരണം സ്വാതന്ത്ര്യം ആഗ്രഹിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്ത വ്യക്തി. അടിമത്ത ജീവിതം നയിക്കാതെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച വ്യക്തിയാണ് അദ്ദേഹം എന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ്. ഇതിന് മുമ്പും ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.
Intro:Body:
Pakistan Prime Minister Imran Khan has paid tribute to Tipu Sultan, praising the 18th century ruler of Mysore for preferring to die for freedom rather than "live a life of enslavement".
Imran Khan took to Twitter to express his admiration for the 18th century ruler of the erstwhile Mysore Kingdom also known as the Tiger of Mysore.
"Today 4th May is the death anniversary of Tipu Sultan - a man I admire because he preferred freedom and died fighting for it rather than live a life of enslavement," Imran Khan tweeted on Saturday.
It is not the first time Mr Khan has praised Tipu Sultan's valour.
In February, the Pakistan prime minister at a joint sitting of the Parliament convened in the wake of the heightened India-Pakistan tensions following the Pulwama terror attack lauded Tipu Sultan's gallantry.
Tipu Sultan valiantly fought in the fourth Anglo-Mysore War but was killed in the siege of Srirangapatna after the French military advisers told him to escape via secret passages, but he famously replied: "It is better to live one day as a tiger than a thousand years as a sheep".
Tipu Sultan is famous in history for introducing a number of administrative innovations during his rule, including his coinage and a new land revenue system which initiated the growth of the Mysore's silk industry.
He is considered a pioneer in the use of rocket artillery.
Former President A P J Abdul Kalam in his Tipu Sultan Shaheed Memorial Lecture in Bangalore in 1991 called him the innovator of the world's first war rocket.
Conclusion: