ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവ് ജോഷ്വോ വോംഗ് രണ്ട് മാസത്തെ തടവുശിക്ഷക്ക് ശേഷം ജയില്‍ മോചിതനായി. 2014ല്‍ 79 ദിവസം നീണ്ട ജനാധിപത്യ പ്രക്ഷോഭത്തിലൂടെ ജനശ്രദ്ധനേടിയ ആളാണ് വോംഗ്. ഇപ്പോള്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് വോംഗ് ട്വീറ്റ് ചെയ്തു.
ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവ് ജയില്‍ മോചിതനായി - ജനാധിപത്യവാദി നേതാവ്
2014ല്‍ 79 ദിവസം നീണ്ട ജനാധിപത്യ പ്രക്ഷോഭത്തിലൂടെ ജനശ്രദ്ധനേടിയ ആളാണ് വോംഗ്
ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവ് ജയില്‍ മോചിതനായി
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവ് ജോഷ്വോ വോംഗ് രണ്ട് മാസത്തെ തടവുശിക്ഷക്ക് ശേഷം ജയില്‍ മോചിതനായി. 2014ല്‍ 79 ദിവസം നീണ്ട ജനാധിപത്യ പ്രക്ഷോഭത്തിലൂടെ ജനശ്രദ്ധനേടിയ ആളാണ് വോംഗ്. ഇപ്പോള്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് വോംഗ് ട്വീറ്റ് ചെയ്തു.
Intro:Body:
Conclusion:
https://www.npr.org/2019/06/17/733339713/hong-kong-activist-joshua-wong-is-freed-says-hell-join-mass-protests
Conclusion: