ETV Bharat / briefs

കണ്ണൂർ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം; പ്രതി പിടിയിൽ - കസ്റ്റംസ്

കാസർകോട് സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

Ganja seized കണ്ണൂർ വിമാനത്താവളം കഞ്ചാവ് കസ്റ്റംസ് പിടികൂടി
കണ്ണൂർ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം;പ്രതി പിടിയിൽ
author img

By

Published : Sep 5, 2020, 9:17 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ദുബായിലേക്ക് കടത്താൻ എത്തിച്ചപ്പോഴാണ് പിടിയിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.