ETV Bharat / briefs

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഭാരതി ജോഷി ബിജെപിയില്‍ ചേര്‍ന്നു

സംസ്ഥാന പൊലീസ് സേനയുടെ കമാന്‍ഡന്‍റായി ചുമതലയേറ്റത് കഴിഞ്ഞ ഡിസംബര്‍ 26നാണ്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി നേതാക്കളായ കൈലാഷ് വിജയ വര്‍ഗീയ, മുകുള്‍ റോയ് എന്നിവര്‍ പങ്കെടുത്തു.

ഭാരതി ജോഷി ബിജെപിയില്‍ ചേര്‍ന്നു
author img

By

Published : Feb 4, 2019, 11:59 PM IST

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഭാരതി ജോഷി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി നേതാക്കളായ കൈലാഷ് വിജയ വര്‍ഗീയ, മുകുള്‍ റോയ് എന്നിവരും പങ്കെടുത്തു.

ആറ് വര്‍ഷം വെസ്റ്റ് മിഡ്നാപൂരില്‍ എസ്പിയായി സേവനമനുഷ്ഠിച്ച ഭാരതി കഴിഞ്ഞ ഡിസംബര്‍ 26നാണ് സംസ്ഥാന പൊലീസ് സേനയുടെ കമാന്‍ഡന്‍റായിട്ട് ചുമതലയേറ്റത്. രണ്ട് തവണ സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട് ഭാരതിക്ക്. 2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റം ലഭിക്കുകയായിരുന്നു.

New Delhi, Feb 04 (ANI): Former Indian Police Service (IPS) officer Bharati Ghosh joined Bharatiya Janata Party (BJP) in presence of Union Minister Ravi Shankar Prasad today in Delhi. BJP leaders Kailash Vijayvargiya and Mukul Roy were also present while she joined BJP. She was the West Midnapore Superintendent of Police (SP) for more than six years and was transferred as commandant of the third battalion of the state armed police on December 26, 2018. Bharati Ghosh was transferred twice, once by the Election Commission before the 2014 Lok Sabha polls and the second time by the state itself before the 2016 Assembly elections.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.