ETV Bharat / briefs

Live updates : ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

author img

By

Published : Apr 11, 2019, 1:04 PM IST

Updated : Apr 11, 2019, 3:20 PM IST

രാജ്യത്തെ 91 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജനങ്ങള്‍ വിധിയെഴുതുന്നത്.

ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

ലൈവ് അപ്ഡേറ്റ്സ്

3.pm - ടിഡിപി നേതാവ് കൊഡെല്ല സിവ പ്രസാദ് റാവുവിന് നേരെ ഗുണ്ടൂരിലെ സത്തനെപ്പള്ളി പോളിംഗ് ബൂത്തിൽ വച്ച് ആക്രമണം

2.30 pm -ജമ്മുകശ്മീരിൽ വോട്ടിംഗ് ശതമാനം 39.8

2.pm-ഉത്തർപ്രദേശിലെ ശാമിലിയിൽ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. തിരിച്ചറിയൽ കാർഡില്ലാതെ വോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചതിനെതുടർന്നുളള സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി

  • #WATCH Security personnel fired shots in air after some ppl tried to cast vote without voter ID at a polling station in Shamli. District Magistrate says,“BSF personnel, fired in air for security reasons after some ppl without voter ID tried to cast vote. Voting has resumed now." pic.twitter.com/iXRkS6xFaD

    — ANI UP (@ANINewsUP) April 11, 2019 " class="align-text-top noRightClick twitterSection" data=" ">

1.50 pm ആന്ധ്രപ്രദേശിലെ അനന്ദ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ ടിഡിപി നേതാവ് എസ് ബാസ്ക്കർ റെഡ്ഡി കൊല്ലപ്പെട്ടു

1.40 pm- ആന്ധ്രപ്രദേശ് സ്പീക്കർ ശിവ പ്രസാദ് റാവുവിന് നേരെ വൈഎസ്ആർസിപി പ്രവർത്തകരുടെ ആക്രമണം. സ്പീക്കറുടെ ഷർട്ടി കീറി

1.20 pm - ഗഡച്ചിറോളി ജില്ലയിലെ എടപല്ലി പോളിംഗ് ബൂത്തിന് സമീപം സ്ഫോടനം.

ആർക്കും പരിക്കേറ്റിട്ടില്ല

1.00 pm - തെലുങ്കു സിനിമാ താരങ്ങളായ നാഗചൈതന്യ സമാന്താ എന്നിവർ ഗച്ചിബൗളിയിലെ നങ്കാരമഗുഡ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി

12.40 pm - ആന്ധ്രപ്രദേശിലെ പുതലപ്പറ്റു മണ്ഡലത്തിൽ വൈഎസ്ആർസിപി ടിഡിപി പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ലാത്തിവീശി

11.27 am - തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സിദ്ദപ്പേട്ട് ജില്ലയിൽ നിന്ന് വോട്ട് ചെയ്തു

11. 22 am - ഉത്തർപ്രദേശിൽ വോട്ടിംഗ് 24 ശതമാനം

11.20 am - ബീഹാറിലെ ബഗൽപൂരിൽ പ്രധനമന്ത്രി നരേന്ദ്ര മോദി റാലിയിൽ സംസാരിക്കുന്നു

Intro:Body:Conclusion:
Last Updated : Apr 11, 2019, 3:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.