ETV Bharat / briefs

5ജി സേവനം വിപുലമാക്കാൻ 100 ലാബുകൾ

5ജി സേവനം വിപുലമാക്കാൻ 100 ലാബുകൾ

budget  budget 2023  budget 2023 Telecom  ബജറ്റ് 2023 ടെലികോം  Budget 2023 Live  India Budget 2023  Union Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  union budget of india  ബജറ്റ് 2023  കേന്ദ്ര ബജറ്റ് 2023  ഭാരത് ബജറ്റ് 2023  നിർമല സീതാരാമൻ  ബജറ്റ് 2023 ടെലികോം  5ജി  5G
5 ജി സേവനം വിപുലമാക്കാൻ 100 ലാബുകൾ
author img

By

Published : Feb 1, 2023, 11:58 AM IST

Updated : Feb 1, 2023, 12:20 PM IST

ന്യൂഡൽഹി: 5ജി സേവനം ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം.

പുതിയ ശ്രേണിയിലുള്ള അവസരങ്ങൾ, ബിസിനസ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സാക്ഷാത്കരിക്കുന്നതിന്, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിങ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലാബുകളിൽ തയ്യാറാക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.

Last Updated : Feb 1, 2023, 12:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.