ETV Bharat / briefs

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ ഹാ​ക്ക് ചെ​യ്തു : അക്കൗണ്ടിൽ ബച്ചനു പകരം ഇമ്രാൻ ഖാൻ

പാകിസ്ഥാനോട് കൂറ് പുലർത്തുന്ന തുർക്കി കേന്ദ്രീകൃത ഹാക്കിങ് സംഘടന ഐ​ല്‍​ദി​സ് തിം ആണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന

ഹാ​ക്ക്
author img

By

Published : Jun 11, 2019, 5:18 AM IST

ന്യൂ​ഡ​ല്‍​ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാ​ക്ക് ചെ​യ്തു. പാകിസ്ഥാനോട് കൂറ് പുലർത്തുന്ന തുർക്കി കേന്ദ്രീകൃത ഹാക്കിങ് സംഘടന ഐ​ല്‍​ദി​സ് തിം ആണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ബച്ചന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ചിത്രമാണ് അക്കൗണ്ട് ഹാക്ക് ചെയ്തവർ നൽകിയത്. പാക്കിസ്ഥാനെ സ്നേഹിക്കൂ എന്ന ട്വീറ്റ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാൻ മാസത്തിൽ മുസ്ലീം സമുദായത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കുമെന്ന ട്വീറ്റുകളും അക്കൗണ്ടിൽ രേഖപ്പെടുത്തിയിരുന്നു.

അ​ക്കൗ​ണ്ടി​ന്‍റെ ക​വ​ര്‍ ചി​ത്ര​വും മാ​റ്റപ്പെട്ടു. ഐ​ല്‍​ദി​സ് തിം ​എ​ന്ന പേ​രും ചി​ഹ്ന​വും ക​ഴു​ക​ന്‍റെ ചി​ത്ര​വു​മാ​ണ് ക​വ​ര്‍ ചി​ത്ര​മാ​യി ന​ല്‍​കി​യ​ത്.
ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യി നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ബ​ച്ച​ന്‍റെ ട്വി​റ്റ​ര്‍ ആ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെയ്തു. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ ബ​ച്ച​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Intro:Body:

https://www.aninews.in/news/national/general-news/mumbai-police-initiates-probe-into-hacking-of-amitabh-bachchans-twitter-account20190611010819/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.