കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാനിൽ താലിബാൻ ആക്രമണത്തിൽ അഞ്ച് സുരക്ഷാസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്. ഉറുസ്ഗാൻ പ്രവിശ്യ ഗവർണറുടെ വക്താവ് സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തി.
താലിബാൻ ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - താലിബാൻ
താലിബാൻ ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്.
താലിബാൻ ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു