ETV Bharat / briefs

തെലങ്കാനയില്‍ ബാലികയെ വിവാഹം ചെയ്തയാള്‍ക്കെതിരെ കേസ് - case to be registered

പെൺകുട്ടിക്ക് 13 വയസും വരന് 22 വയസുമാണ്. ജൂൺ ഒന്നിനായിരുന്നു വിവാഹം

ബാല വിവാഹം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജൂൺ ഒന്നിനാണ് വിവാഹം നടന്നത് case to be registered 13-year-old girl gets married
തെലങ്കാനയിൽ 13കാരി വിവാഹിതയായി; 22 വയസുള്ള യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു
author img

By

Published : Jun 4, 2020, 10:11 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ മേച്ചൽ ജില്ലയിൽ ബാല വിവാഹം. 22 വയസുള്ള യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് 13 വയസും വരന് 22 വയസുമാണ്. ജൂൺ ഒന്നിനാണ് വിവാഹം നടന്നത്.

ശിശുക്ഷേമ റിപ്പോർട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ബലനഗർ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ഡിസിപി) പിവി പദ്മജ പറഞ്ഞു. യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകരും സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. വിവാഹത്തിന് ഒത്താശ ചെയ്ത മാതാപിതാക്കൾക്കെതിരെയും ബന്ധുക്കൾക്കെതിരെയും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.