ETV Bharat / bharat

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത് - ഉത്തർപ്രദേശിലെ കുൻവാർപൂർ ബറേലി സ്വദേശി

ഉത്തർപ്രദേശിലെ കുൻവാർപൂർ ബറേലി സ്വദേശി ഗോപാൽ പ്രജാപതിയാണ് പരിക്കേറ്റ യുവാവ്. അപകടം നടന്നയുടനെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

hit and run at uttarakhand  young man was hit by speeding car uttarakhand  While crossing the road young man hit by car  young man hit by car viral video  uttarakhand accident news  national news  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു  ഉത്തരാഖണ്ഡ് അപകട വാർത്തകൾ  കാർ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ  റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്
author img

By

Published : Sep 21, 2022, 8:56 PM IST

രുദ്രാപൂർ(ഉത്തരാഖണ്ഡ്): ദേശീയ പാത മുറിച്ച് കടക്കുന്നതിനിടെ യുവാവിനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തരാഖണ്ഡിലെ രുദ്രാപൂർ - കിച്ച ദേശീയപാത 74 ലിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവാവ് റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയും യുവാവ് ദൂരേക്ക് തെറിച്ച് വീഴുന്നതുമാണ് ദൃശ്യങ്ങൾ.

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ കുൻവാർപൂർ ബറേലി സ്വദേശി ഗോപാൽ പ്രജാപതിയാണ് പരിക്കേറ്റ യുവാവ്. അപകടം നടന്നയുടനെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് ഓടികൂടിയ ആളുകൾ ഉടൻ തന്നെ പൊലീസിനേയും കൺട്രോൾ റൂമിലും വിളിച്ച് അറിയിക്കുകയായിരുന്നു.

റോഡിൽ തെറിച്ച് വീണ യുവാവിനെ ജോലിക്ക് പോകുകയായിരുന്ന ഒരു സിപിയു ജവാനാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.