ലക്‌നൗ: ആഗ്രയിലെ യമുന എക്സ്പ്രസ് ഹൈവേയിൽ നൂറോളം യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. യുപിയിലെ ഖാൻഡൗലിക്ക് സമീപമാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യമുന എക്സ്പ്രസ് ഹൈവേയിൽ ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക് - ലക്‌നൗ
യുപിയിലെ ഖാൻഡൗലിക്ക് സമീപമാണ് സംഭവം
യമുന എക്സ്പ്രസ് ഹൈവേയിൽ ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്