ETV Bharat / bharat

അതിക്രൂരം: രണ്ടുവയസുകാരന്‍റെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു - andhra pradesh woman gang raped

രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തത്

മകന്‍റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്‌തു  ആന്ധ്രാപ്രദേശ് യുവതി ബലാത്സംഗം  യുവതി റെയില്‍വേ സ്റ്റേഷന്‍ ബലാത്സംഗം  രണ്ടുവയസുകാരന്‍ യുവതി ബലാത്സംഗം  woman raped in front of her child  andhra pradesh woman gang raped  andhra pradesh railway station woman gang raped
മകന്‍റെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; സംഭവം ആന്ധ്രാപ്രദേശില്‍
author img

By

Published : Apr 17, 2022, 2:15 PM IST

പല്‍നാടു (ആന്ധ്രാപ്രദേശ്): രണ്ടുവയസുകാരനായ മകന്‍റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്‌തു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ ഗുരജാലയിലാണ് ക്രൂരമായ സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്.

റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയെ രക്തസ്രാവത്തോടെ സമീപവാസികള്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ സര്‍ക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു.

ആന്ധ്രാപ്രദേശില്‍ ജോലി തേടി വന്നതാണ് യുവതി. ഇവര്‍ക്ക് തെലുങ്ക് അറിയില്ല. സംഭവ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്.

Also read: 6 പേര്‍ ചേര്‍ന്ന് രണ്ട് യുവതികളെ ബലാത്സംഗത്തിനിരകളാക്കി ; 5 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.