ETV Bharat / bharat

വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി - baby delivery

ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെ ജയ്‌പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബംഗളൂരു-ജയ്‌പൂർ ഫ്ലൈറ്റ് 6ഇ -469 വിമാനത്തിലാണ് കുഞ്ഞ് ജനിച്ചത്.

Woman delivers baby on board Indigo flight from Bangalore to Jaipur  Woman delivers baby on board Indigo flight  Woman delivers baby on plane  വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിനു ജന്മം നൽകി  ബംഗളൂരു-ജയ്‌പൂർ ഫ്ലൈറ്റ് 6ഇ -469  Bengaluru-Jaipur flight 6e-469  ജയ്‌പൂർ  jaipur  banglore  ബംഗളൂരു  വിമാന യാത്രയ്‌ക്കിടെ കുഞ്ഞിനു ജന്മം നൽകി  baby delivery  delivery
Woman delivers baby on board Indigo flight from Bangalore to Jaipur
author img

By

Published : Mar 17, 2021, 11:52 AM IST

ജയ്‌പൂർ: വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. ബംഗളൂരുവിൽ നിന്ന് ജയ്‌പൂരിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെ ജയ്‌പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബംഗളൂരു-ജയ്‌പൂർ ഫ്ലൈറ്റ് 6ഇ -469 വിമാനത്തിലാണ് കുഞ്ഞ് ജനിച്ചത്.

വിമാനത്തിലെ തന്നെ യാത്രക്കാരനായ ഒരു ഡോക്‌ടറാണ് രക്ഷകനായി മാറിയത്. വിമാനം ജയ്‌പൂരിലെത്തിയ ഉടനെ യുവതിയെയും കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.