ഹൈദരാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് സ്‌ത്രീ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. നിസാമാബാദ് ജില്ലയിലെ ബോധൻ മണ്ഡലിലാണ് സംഭവം.രണ്ട് ദിവസം മുമ്പാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിതർക്ക് യാതൊരുവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ടെങ്കിലും ആത്മഹത്യകൾ വർധിക്കുകയാണ്.
കൊവിഡ് രോഗിയായ സ്‌ത്രീ ആത്മഹത്യ ചെയ്തു - ഹൈദരാബാദ്
നിസാമാബാദ് ജില്ലയിലെ ബോധൻ മണ്ഡലിലാണ് സംഭവം.രണ്ട് ദിവസം മുമ്പാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് രോഗിയായ സ്‌ത്രീ ആത്മഹത്യ ചെയ്തു