ETV Bharat / bharat

വഴിതെറ്റി വന്ന കാട്ടാന തേയിലത്തോട്ടം നശിപ്പിച്ചു - bengal

രണ്ടര വയസുള്ള ആന അടുത്തുള്ള ഭൈകുന്ത്‌പൂർ വനത്തിൽ നിന്ന് പുടിമാരി ഗ്രാമത്തിലേക്ക് പ്രവേശിച്ച് അവിടത്തെ തേയിലത്തോട്ടങ്ങൾക്കും ജീവനക്കാർക്കും നാശനഷ്ടമുണ്ടാക്കി.

കാട്ടാന  കാട്ടാന ശല്യം  Wild elephant  Wild elephant annoyance  Wild elephant strays in Bengal  west bengal  പശ്ചിമ ബംഗാൾ  ബംഗാൾ  ബംഗാൾ വാർത്ത  bengal  bengal news
കാട്ടാന തേയിലത്തോട്ടം നശിപ്പിച്ചു
author img

By

Published : Jun 15, 2021, 11:33 AM IST

കൊൽക്കത്ത: സംസ്ഥാനത്തെ ജൽപായ്‌ഗുരി ജില്ലയിലെ ഗ്രാമത്തിൽ വഴിതെറ്റി വന്ന കാട്ടാന പ്രദേശത്തെ തേയിലത്തോട്ടം നശിപ്പിച്ചു. ജില്ലയിലെ പുടിമാരി ഗ്രാമത്തിലാണ് സംഭവം. രണ്ടര വയസുള്ള ആന അടുത്തുള്ള ഭൈകുന്ത്‌പൂർ വനത്തിൽ നിന്ന് ഗ്രാമത്തിലേക്ക് പ്രവേശിച്ച് അവിടത്തെ തേയിലത്തോട്ടങ്ങൾക്കും ജീവനക്കാർക്കും നാശനഷ്ടമുണ്ടാക്കുകയായിരുന്നു.

അപകടങ്ങളൊന്നും കൂടാതെ ആനയെ കാട്ടിലേക്ക് തിരികെ പറഞ്ഞയക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ഫോറസ്റ്റ് ഗാർഡുകളുടെ സംഘം സംഭവസ്ഥലത്തെത്തി. ഒരു ദിവസം നീണ്ട ശ്രമങ്ങൾക്കൊടുവിൽ വൈകുന്നേരം ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു. അപകടമൊന്നും റിപ്പോർട്ട് ചെയ്‌തില്ലെന്നും അധികൃതർ അറിയിച്ചു.

Also Read: 'വണ്‍ നേഷൻ വണ്‍ റേഷൻ' പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മമത ബാനര്‍ജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.