ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിൽ ഏഴാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് പുരോഗമിക്കുന്നത്. വികസനത്തിനും വളർച്ചക്കും വോട്ട് നൽകണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
-
As voting in West Bengal enters Phase-7, I urge all eligible voters to exercise their franchise and vote for growth & development of the State. pic.twitter.com/AGsJwQpjNt
— Piyush Goyal (@PiyushGoyal) April 26, 2021 " class="align-text-top noRightClick twitterSection" data="
">As voting in West Bengal enters Phase-7, I urge all eligible voters to exercise their franchise and vote for growth & development of the State. pic.twitter.com/AGsJwQpjNt
— Piyush Goyal (@PiyushGoyal) April 26, 2021As voting in West Bengal enters Phase-7, I urge all eligible voters to exercise their franchise and vote for growth & development of the State. pic.twitter.com/AGsJwQpjNt
— Piyush Goyal (@PiyushGoyal) April 26, 2021
-
The seventh phase of the West Bengal elections takes place today. Urging people to exercise their franchise and follow all COVID-19 related protocols.
— Narendra Modi (@narendramodi) April 26, 2021 " class="align-text-top noRightClick twitterSection" data="
">The seventh phase of the West Bengal elections takes place today. Urging people to exercise their franchise and follow all COVID-19 related protocols.
— Narendra Modi (@narendramodi) April 26, 2021The seventh phase of the West Bengal elections takes place today. Urging people to exercise their franchise and follow all COVID-19 related protocols.
— Narendra Modi (@narendramodi) April 26, 2021
Read more: ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 34 മണ്ഡലങ്ങളിൽ
അഞ്ച് ജില്ലകളിലായി 34 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് അവസാന ഘട്ട വോട്ടെടുപ്പ് 29നാണ് നടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 10,884 പേരാണ് മരണപ്പെട്ടത്.