ഭുവനേശ്വര്‍: ഒഡീഷയിലെ നബരംഗ്പൂർ വനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന കരടികളുടെ ദൃശ്യം വൈറലാവുന്നു. ഫുട്‌ബോള്‍ കളിക്കുന്ന കരടിക്കുട്ടന്മാരുടെ അപൂര്‍വ കാഴ്ച നാട്ടുകാര്‍ക്ക് കൗതുകമായി. കളിച്ച് തീര്‍ന്നതിന് പിന്നാലെ പന്തും കൊണ്ടാണ് കരടിക്കുട്ടന്മാര്‍ സ്ഥലം വിട്ടത്.
also read: മോദി അമേരിക്കയിലേക്ക്; ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും