ETV Bharat / bharat

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി ; വിനോദ് കാംബ്ലി അറസ്റ്റിൽ

വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കാംബ്ലിയെ ജാമ്യത്തില്‍ വിട്ടു

author img

By

Published : Feb 28, 2022, 10:30 AM IST

vinod kambli arrested  വിനോദ് കാംബ്ലി അറസ്റ്റിൽ  മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി  drunken driving  ex indian cricketer
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി, വിനോദ് കാംബ്ലി അറസ്റ്റിൽ

മുംബൈ : മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. കാംബ്ലി താമസിക്കുന്ന ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റ് കോമ്പൗണ്ടില്‍ തന്നെയാണ് ഞായറാഴ്‌ച അപകടമുണ്ടായത്. ഇതിനുശേഷം അപ്പാര്‍ട്ട്മെന്‍റിലെ വാച്ച്മാനുമായും ചില താമസക്കാരുമായും കാംബ്ലി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്‌തു.

  • Former Indian cricketer Vinod Kambli was arrested for hitting a car under the influence of alcohol. Further investigation is underway: Bandra Police

    (Pic Source: Vinod Kambli's Twitter handle) pic.twitter.com/s1SoxnTH7X

    — ANI (@ANI) February 27, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ആദ്യം ബൗളർമാർ പിന്നെ ശ്രേയസ് അയ്യർ, ലങ്കയ്ക്ക് എതിരെ സമ്പൂർണ ജയവുമായി ഇന്ത്യ

ഇവിടുത്തെ താമസക്കാരന്‍റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് ചെയ്‌ത് വൈകീട്ടോടെ കാംബ്ലിക്ക് ജാമ്യമനുവദിച്ചു. ഐ.പി.സി 185 വകുപ്പ് ചുമത്തിയായിരുന്നു മുന്‍ താരത്തിനെതിരായ പൊലീസ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.